ഇലക്ഷനും രാഷ്ട്രീയത്തിലെ നർസിസിസ്റ്റിക് സ്വഭാവക്കാരും
ഡോ: ചന്ദന ഡി. കറത്തുളളി
നർസിസിസ്റ്റിക് സ്വഭാവക്കാരെ കുറിച്ച് ഇതിലും മുൻപ് നാം വായിച്ചിട്ടുണ്ടല്ലോ. അമിതമായ ഈഗോയും, പുറമേക്ക് ഒരു പെർഫെക്റ്റ് ഇമേജ് പ്രൊജക്റ്റ് ചെയ്യാനുള്ള വ്യഗ്രതയും, സ്വന്തം പെരുമാറ്റത്തെ കുറിച്ചു യാതൊരു സ്വയം അവബോധവും ഇല്ലായ്മയും, മറ്റുള്ളവരുടെ സ്ഥാനത്തു നിന്ന് കൊണ്ട് അവർക്ക് എന്ത് തോന്നിയിരിക്കാം എന്ന ധാരണ ഇല്ലാതിരിക്കുകയും, പല വിധ ഡിഫെൻസുകളും സ്വന്തം സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്നവരും ആയ ഇത്തരം ആളുകളുമായുള്ള ബന്ധ...
Read More
Personal Growth Malayalam
വൈകാരിക ചൂഷണം അഥവാ Emotional Abuse
വൈകാരിക ചൂഷണം അഥവാ Emotional Abuse
ഡോ: ചന്ദന ഡി. കറത്തുളളി
വൈകാരിക ചൂഷണം എന്നത് നമുക്ക് അത്രയധികം പരിചയമില്ലാത്ത ഒരു വിഷയമാണ്. ലൈംഗികമായ ചൂഷണവും ശാരീരികമായ ഉപദ്രവവും നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റുമെങ്കിലും വൈകാരികമായ ചൂഷണത്തെ കുറിച്ച് നമുക്കത്ര പിടിപാടില്ല. പുറമെ കാണത്തക്ക വലിയ മുറിവുകൾ അവശേഷിപ്പിക്കാത്തത് കൊണ്ട് തന്നെയാകാം. ഉള്ളിൽ എത്ര ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിക്കപ്പെട്ടാലും കൂടെയുള്ളവർ അത് തിരിച്ചറിയണം എന്ന് തന്നെയില്ല. അതിനാൽ തന്നെ വൈകാരിക ചൂഷണത്തിന് ഇരയായ വ്യക്തിക്ക് വേണ്ടത്ര സാമൂഹിക പിന...
Read More
ബോഡി ഷെയിമിങ്ങിനെ എതിർക്കാം!
ബോഡി ഷെയിമിങ്ങിനെ എതിർക്കാം
ഡോ: ചന്ദന ഡി. കറത്തുളളി
എനിക്ക് സൗന്ദര്യമില്ല എന്ന് കരുതി വിഷമിക്കുന്ന ഒരുപാട് ഒരുപാട് മനുഷ്യർക്ക് വേണ്ടി.
ബോഡി ഷെയിമിങ്ങിനെ പറ്റിയും ആത്മവിശ്വാസത്തെക്കുറിച്ചുമെല്ലാം ഇത്രയധികം തുറന്നു സംസാരിക്കുന്ന ഒരു കാലഘട്ടം മുന്നോട്ടുണ്ടായിരുന്നോ എന്ന് സംശയമാണ്. ഈ പ്രശ്നം നേരിടുന്നതിൽ സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ഉണ്ട് എന്നതാണ് സത്യം. ബോഡി ഷെയിമിങ് എന്നതിൽ മാത്രം ഒതുങ്ങുന്നതല്ല, നമ്മുടെ വികലമായ സൗന്ദര്യ സങ്കൽപ്പങ്ങളും അഭിപ്രായ പ്രകടനങ്ങളും. നിറം കുറഞ്ഞവർ മാത്രമാണോ ഇവിടെ ...
Read More
ആളുകളെ നാം ജഡ്ജ് ചെയ്യുമ്പോൾ..!!
ആളുകളെ നാം ജഡ്ജ് ചെയ്യുമ്പോൾ..!!
ഡോ: ചന്ദന ഡി. കറത്തുളളി
നമ്മുടെ ചുറ്റിലുമുള്ള എന്തിനെയും ഏതിനെയും ജഡ്ജ് ചെയ്യാനുള്ള പ്രവണത നമുക്കുണ്ട്. നാം പരിചയപ്പെടുന്ന മനുഷ്യർ, അവരുടെ ജീവിത സാഹചര്യങ്ങൾ, അവരുടെ ബന്ധങ്ങൾ എന്ന് തുടങ്ങി നാം പങ്കെടുക്കുന്ന ഒരു കല്യാണത്തിനെ കുറിച്ച് വരെ നമുക്ക് അഭിപ്രായങ്ങൾ ആണ്. നല്ലത് ചീത്ത എന്നിങ്ങനെ എന്തിനെയും വിലയിരുത്താൻ നാം എപ്പോഴും മറക്കാറില്ല. ഈ ഒരു സ്വഭാവം നമുക്കേവർക്കും ഉണ്ട്. എന്നാൽ ഇത് ചില സമയങ്ങളിൽ വില്ലനായി ഭവിക്കാറുണ്ട്.ഉദാഹരണത്തിന്, നമുക്ക് വേണ്ടപ്പെട്ട ഒരാൾ നമ...
Read More
വാക്കും വിവേകവും
വാക്കും വിവേകവും
ഡോ: ചന്ദന ഡി. കറത്തുളളി
ആശയവിനിമയത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ ഘടകമാണ് വാക്കുകള്‍. നാം നമ്മുടെ കൂടെയുളളവരുമായി ആശയവിനിമയം നടത്തുന്നത് കേവലം ആശയങ്ങളല്ല, നമ്മുടെ ചിന്തകളും വികാരങ്ങളും കൂടെയാണ്. അതിനാല്‍ തന്നെ നമ്മുടെ ഉളള് തുറന്ന് കാട്ടുന്നതില്‍ ആശയവിനിമയത്തിനുളള പങ്ക് വളരെയധികം തന്നെ. വാക്കുകളോടൊപ്പം നമ്മുടെ ശബ്ദത്തിലൂടെയും, മുഖഭാവങ്ങളിലൂടെയും, ശരീരചലനങ്ങളിലൂടെയുമാണ്. ഇവയെല്ലാം ചേര്‍ന്ന് വരുമ്പോഴാണ് ആശയവിനിമയം പൂര്‍ണ്ണമാകുന്നത്. നമ്...
Read More
സ്വയം അവബോധം സൃഷ്ടിക്കാം
സ്വയം അവബോധം സൃഷ്ടിക്കാം
ഡോ: ചന്ദന ഡി. കറത്തുളളി
സ്വയം തിരിച്ചറിവുണ്ടായിരിക്കുക എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. സ്വന്തം സ്വത്വത്തെപ്പറ്റിയുളള അവബോധമാണ് സ്വയം അവബോധം അഥവാ സെല്‍ഫ് അവയര്‍നെസ്സ്. സ്വന്തം വികാരങ്ങളെക്കുറിച്ചും തോന്നലുകളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചുമെല്ലാം ആഴത്തില്‍ തിരിച്ചറിവുണ്ടായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. മാത്രമല്ല, മാനസികാരോഗ്യത്തിന്‍റെ അളവുകോല്‍ കൂടിയാണ് ഈ തിരിച്ചറിവ്. ആത്മനിയന്ത്രണത്തി...
Read More
സ്നേഹത്തിന്‍റെ ആശയവിനിമയം
സ്നേഹത്തിന്‍റെ ആശയവിനിമയം
ഡോ: ചന്ദന ഡി. കറത്തുളളി
കുടുംബബന്ധങ്ങളില്‍ സ്നേഹത്തിന്‍റെ പ്രാധാന്യം വിശദമാക്കേണ്ട ആവശ്യമില്ല. സ്നേഹം കൂടാതെ ബന്ധങ്ങള്‍ നിലനില്‍ക്കില്ലല്ലോ. എന്നാല്‍ സ്നേഹമുണ്ടായതു കൊണ്ട് മാത്രമായോ? പ്രകടിപ്പിക്കപ്പെടാത്ത സ്നേഹം കൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനം? അതിനാല്‍ തന്നെയാണ് ആശയവിനിമയം എന്നതിന് പ്രാധാന്യമേറുന്നത്.
ഒരുപാട് ഭാര്യമാരുടെ പരാതിയാണ് തന്‍റെ ഭര്‍ത്താവിന് തന്നോട് സ്നേഹമില്ല എന്നത്. ഒരുപാട് മക്ക...
Read More
ശബ്ദത്തിന്‍റെ മന:ശാസ്ത്രം
ശബ്ദത്തിന്‍റെ മന:ശാസ്ത്രം
ഡോ: ചന്ദന ഡി. കറത്തുളളി
ശബ്ദവും മന:ശാസ്ത്രവും തമ്മില്‍ എന്തു ബന്ധം? അല്ലേ! ശബ്ദത്തിന് നമ്മുടെ മാനസിക വികാരങ്ങളുമായി ബന്ധമുണ്ട്. വികാരങ്ങള്‍ക്ക് ശബ്ദത്തെ സ്വാധീനിക്കാനും, ശബ്ദത്തിന് വികാരങ്ങളെ സ്വാധീനിക്കാനും സാധിക്കും.
ശബ്ദത്തെ നമുക്ക് മൂന്നായി തിരിക്കാം – അലോസരപ്പെടുത്തുന്ന ഒച്ച, സസാരം, സംഗീതം. ഇവയില്‍ ഓരോന്നിനും നമ്മെ സ്വാധീനിക്കാനുളള കഴിവുണ്ട് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. വളരെ സമാധാനപരമായ അന്തരീക്ഷം എന്ന് പറയുമ്പോള...
Read More
വ്യവസ്ഥകള്‍ ബാധകമല്ലാത്ത സ്നേഹം
വ്യവസ്ഥകള്‍ ബാധകമല്ലാത്ത സ്നേഹം
ഡോ: ചന്ദന ഡി. കറത്തുളളി
സ്നേഹത്തിനും വ്യവസ്ഥകളോ? അതെ, സത്യം തന്നെ. സ്നേഹത്തിനും വ്യവസ്ഥകളുണ്ട്. നാം ഒരു വ്യക്തിയെ സ്നേഹിക്കുമ്പോള്‍ ആ വ്യക്തിയില്‍ നിന്നും പലതും ആഗ്രഹിക്കുന്നുണ്ട്, പ്രതീക്ഷിക്കുന്നുണ്ട്. അത്തരം ആഗ്രഹങ്ങളും പ്രതീക്ഷകളുമെല്ലാം നിറവേറാതെ വരുമ്പോള്‍ നാം അസ്വസ്ഥരാകാറുമുണ്ട്. ഈ അസ്വസ്ഥത തന്നെയാണ് ബന്ധങ്ങളിലെ വിളളലുകള്‍ക്ക് ആധാരം. എന്‍റെ ഭര്‍ത്താവ് ഇങ്ങനെ ചെയ്തു, അത് എന്നെ വേദനിപ്പിച്ചു, എന്...
Read More
മന:ശാസ്ത്രത്തിലെ മോഡലിംഗ്
മന:ശാസ്ത്രത്തിലെ മോഡലിംഗ്
ഡോ: ചന്ദന ഡി. കറത്തുളളി
തെറ്റിദ്ധരിക്കേണ്ട, ഫാഷനുമായി മോഡലിംഗ് അല്ല ഇത്. ആല്‍ബല്‍ട്ട് ബന്ധൂര എന്ന മന:ശാസ്ത്രജ്ഞന്‍ സോഷ്യല്‍ കോഗ്നിറ്റീവ് ലേര്‍ണിംഗ് എന്ന തത്വം വികസിപ്പിച്ചെടുത്തത് മോഡലിംഗ് എന്ന വാക്കിനെ അടിസ്ഥാനപ്പെടുത്തിയാണ്. അതേകുറിച്ചാണ് ഈയാഴ്ച നാം വായിക്കുന്നത്.
ഒരു മോഡലിനെ അനുകരിക്കുന്നതും അനുകരിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ മന:ശാസ്ത്രതത്വത്തെയാണ് മോഡലിംഗ് എന്ന് വിളിക്കുന്നത്. അതായത് ഒരു കുട്ടി ഷര്‍ട്ടിന്&#...
Read More