ഇലക്ഷനും രാഷ്ട്രീയത്തിലെ നർസിസിസ്റ്റിക് സ്വഭാവക്കാരും

ഇലക്ഷനും രാഷ്ട്രീയത്തിലെ നർസിസിസ്റ്റിക് സ്വഭാവക്കാരും ഡോ: ചന്ദന ഡി. കറത്തുളളി നർസിസിസ്റ്റിക് സ്വഭാവക്കാരെ കുറിച്ച് ഇതിലും മുൻപ് നാം വായിച്ചിട്ടുണ്ടല്ലോ. അമിതമായ ഈഗോയും, പുറമേക്ക് ഒരു പെർഫെക്റ്റ് ഇമേജ് പ്രൊജക്റ്റ് ചെയ്യാനുള്ള വ്യഗ്രതയും, സ്വന്തം പെരുമാറ്റത്തെ കുറിച്ചു യാതൊരു സ്വയം അവബോധവും ഇല്ലായ്മയും, മറ്റുള്ളവരുടെ സ്ഥാനത്തു നിന്ന് കൊണ്ട് അവർക്ക് എന്ത് തോന്നിയിരിക്കാം എന്ന ധാരണ ഇല്ലാതിരിക്കുകയും, പല വിധ ഡിഫെൻസുകളും സ്വന്തം സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്നവരും ആയ ഇത്തരം ആളുകളുമായുള്ള ബന്ധ...
Read More

വൈകാരിക ചൂഷണം അഥവാ Emotional Abuse

വൈകാരിക ചൂഷണം അഥവാ Emotional Abuse ഡോ: ചന്ദന ഡി. കറത്തുളളി വൈകാരിക ചൂഷണം എന്നത് നമുക്ക് അത്രയധികം പരിചയമില്ലാത്ത ഒരു വിഷയമാണ്. ലൈംഗികമായ ചൂഷണവും ശാരീരികമായ ഉപദ്രവവും നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റുമെങ്കിലും വൈകാരികമായ ചൂഷണത്തെ കുറിച്ച് നമുക്കത്ര പിടിപാടില്ല. പുറമെ കാണത്തക്ക വലിയ മുറിവുകൾ അവശേഷിപ്പിക്കാത്തത് കൊണ്ട് തന്നെയാകാം. ഉള്ളിൽ എത്ര ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിക്കപ്പെട്ടാലും കൂടെയുള്ളവർ അത് തിരിച്ചറിയണം എന്ന് തന്നെയില്ല. അതിനാൽ തന്നെ വൈകാരിക ചൂഷണത്തിന് ഇരയായ വ്യക്തിക്ക് വേണ്ടത്ര സാമൂഹിക പിന...
Read More