ജീവിതനൈപുണികള്‍
ഡോ: ചന്ദന ഡി. കറത്തുളളി
ജീവിതത്തിലെ പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടാനും അവയെ ഫലപ്രദമായി തരണം ചെയ്യാനും നമ്മെ സഹായിക്കുന്ന പോസിറ്റീവ് കഴിവുകളെയാണ് ജീവിതനൈപുണികള്‍ അഥവാ ലൈഫ് സ്കില്‍സ് എന്നു പറയുന്നത്. ഇത്തരം കഴിവുകള്‍ വളര്‍ത്തിയെടു ക്കേണ്ടവയും പരിപോഷിപ്പിക്കപ്പെണ്ടേവയും ആണ്. ജീവിത വിജയത്തിനും, സംതൃപ്തമായ ഒരു ജീവിതശൈലിക്കും, മാനസികാരോഗ്യത്തിനും, ഒരു സമൂഹം എന്ന നിലയിലും ജീവിതനൈപുണികളുടെ പ്രസക്തി വളരെയധികമാണ്.
പല രീതിയിലും പല പേരുകളിലും ...
Read More