ബോഡി ഷെയിമിങ്ങിനെ എതിർക്കാം
ഡോ: ചന്ദന ഡി. കറത്തുളളി
എനിക്ക് സൗന്ദര്യമില്ല എന്ന് കരുതി വിഷമിക്കുന്ന ഒരുപാട് ഒരുപാട് മനുഷ്യർക്ക് വേണ്ടി.
ബോഡി ഷെയിമിങ്ങിനെ പറ്റിയും ആത്മവിശ്വാസത്തെക്കുറിച്ചുമെല്ലാം ഇത്രയധികം തുറന്നു സംസാരിക്കുന്ന ഒരു കാലഘട്ടം മുന്നോട്ടുണ്ടായിരുന്നോ എന്ന് സംശയമാണ്. ഈ പ്രശ്നം നേരിടുന്നതിൽ സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ഉണ്ട് എന്നതാണ് സത്യം. ബോഡി ഷെയിമിങ് എന്നതിൽ മാത്രം ഒതുങ്ങുന്നതല്ല, നമ്മുടെ വികലമായ സൗന്ദര്യ സങ്കൽപ്പങ്ങളും അഭിപ്രായ പ്രകടനങ്ങളും. നിറം കുറഞ്ഞവർ മാത്രമാണോ ഇവിടെ ...
Read More