ശബ്ദത്തിന്‍റെ മന:ശാസ്ത്രം

ശബ്ദത്തിന്‍റെ മന:ശാസ്ത്രം ഡോ: ചന്ദന ഡി. കറത്തുളളി ശബ്ദവും മന:ശാസ്ത്രവും തമ്മില്‍ എന്തു ബന്ധം? അല്ലേ! ശബ്ദത്തിന് നമ്മുടെ മാനസിക വികാരങ്ങളുമായി ബന്ധമുണ്ട്. വികാരങ്ങള്‍ക്ക് ശബ്ദത്തെ സ്വാധീനിക്കാനും, ശബ്ദത്തിന് വികാരങ്ങളെ സ്വാധീനിക്കാനും സാധിക്കും. ശബ്ദത്തെ നമുക്ക് മൂന്നായി തിരിക്കാം – അലോസരപ്പെടുത്തുന്ന ഒച്ച, സസാരം, സംഗീതം. ഇവയില്‍ ഓരോന്നിനും നമ്മെ സ്വാധീനിക്കാനുളള കഴിവുണ്ട് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. വളരെ സമാധാനപരമായ അന്തരീക്ഷം എന്ന് പറയുമ്പോള...
Read More

വ്യവസ്ഥകള്‍ ബാധകമല്ലാത്ത സ്നേഹം

വ്യവസ്ഥകള്‍ ബാധകമല്ലാത്ത സ്നേഹം ഡോ: ചന്ദന ഡി. കറത്തുളളി സ്നേഹത്തിനും വ്യവസ്ഥകളോ? അതെ, സത്യം തന്നെ. സ്നേഹത്തിനും വ്യവസ്ഥകളുണ്ട്. നാം ഒരു വ്യക്തിയെ സ്നേഹിക്കുമ്പോള്‍ ആ വ്യക്തിയില്‍ നിന്നും പലതും ആഗ്രഹിക്കുന്നുണ്ട്, പ്രതീക്ഷിക്കുന്നുണ്ട്. അത്തരം ആഗ്രഹങ്ങളും പ്രതീക്ഷകളുമെല്ലാം നിറവേറാതെ വരുമ്പോള്‍ നാം അസ്വസ്ഥരാകാറുമുണ്ട്. ഈ അസ്വസ്ഥത തന്നെയാണ് ബന്ധങ്ങളിലെ വിളളലുകള്‍ക്ക് ആധാരം. എന്‍റെ ഭര്‍ത്താവ് ഇങ്ങനെ ചെയ്തു, അത് എന്നെ വേദനിപ്പിച്ചു, എന്&#x2...
Read More

മന:ശാസ്ത്രത്തിലെ മോഡലിംഗ്

മന:ശാസ്ത്രത്തിലെ മോഡലിംഗ് ഡോ: ചന്ദന ഡി. കറത്തുളളി തെറ്റിദ്ധരിക്കേണ്ട, ഫാഷനുമായി മോഡലിംഗ് അല്ല ഇത്. ആല്‍ബല്‍ട്ട് ബന്ധൂര എന്ന മന:ശാസ്ത്രജ്ഞന്‍ സോഷ്യല്‍ കോഗ്നിറ്റീവ് ലേര്‍ണിംഗ് എന്ന തത്വം വികസിപ്പിച്ചെടുത്തത് മോഡലിംഗ് എന്ന വാക്കിനെ അടിസ്ഥാനപ്പെടുത്തിയാണ്. അതേകുറിച്ചാണ് ഈയാഴ്ച നാം വായിക്കുന്നത്. ഒരു മോഡലിനെ അനുകരിക്കുന്നതും അനുകരിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ മന:ശാസ്ത്രതത്വത്തെയാണ് മോഡലിംഗ് എന്ന് വിളിക്കുന്നത്. അതായത് ഒരു കുട്ടി ഷര്‍ട്ടിന്&#...
Read More

ജീവിതനൈപുണികള്‍

ജീവിതനൈപുണികള്‍ ഡോ: ചന്ദന ഡി. കറത്തുളളി ജീവിതത്തിലെ പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടാനും അവയെ ഫലപ്രദമായി തരണം ചെയ്യാനും നമ്മെ സഹായിക്കുന്ന പോസിറ്റീവ് കഴിവുകളെയാണ് ജീവിതനൈപുണികള്‍ അഥവാ ലൈഫ് സ്കില്‍സ് എന്നു പറയുന്നത്. ഇത്തരം കഴിവുകള്‍ വളര്‍ത്തിയെടു ക്കേണ്ടവയും പരിപോഷിപ്പിക്കപ്പെണ്ടേവയും ആണ്. ജീവിത വിജയത്തിനും, സംതൃപ്തമായ ഒരു ജീവിതശൈലിക്കും, മാനസികാരോഗ്യത്തിനും, ഒരു സമൂഹം എന്ന നിലയിലും ജീവിതനൈപുണികളുടെ പ്രസക്തി വളരെയധികമാണ്. പല രീതിയിലും പല പേരുകളിലും ...
Read More

സ്വപ്നങ്ങള്‍ സ്വന്തമാക്കണം

സ്വപ്നങ്ങള്‍ സ്വന്തമാക്കണം ഡോ: ചന്ദന ഡി. കറത്തുളളി നമുക്കെല്ലാം സ്വപ്നങ്ങളും ആഗ്രഹങ്ങളും മോഹങ്ങളുമൊക്കെ യുണ്ട്. നേടിയെടുക്കാനും സ്വന്തമാക്കാനും എല്ലാം ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. എന്നാല്‍ അവ നേടിയെടുക്കുന്നവരും നേടിയെടുക്കാത്തവരും തമ്മിലുളള വ്യത്യാസം അവരുടെ അര്‍പ്പണബോധത്തിലും പ്രയത്നത്തിലുമാണ്. അതാകട്ടെ വളരെ കുറച്ചു പേരില്‍ മാത്രം കണ്ടു വരുന്നതുമാണ്. എന്നാല്‍ ശ്രമിച്ചാല്‍ ആര്‍ക്കും ശീലിച്ചെടുക്കാവുന്നതുമാണത്. ആഗ്രഹ...
Read More

പ്രത്യാശ

പ്രത്യാശ ഡോ: ചന്ദന ഡി. കറത്തുളളി വിജയത്തിലേക്കുളള ചൂണ്ടുപലകകളാണ് കഴിവ്, മനോധൈര്യം, ബുദ്ധിശക്തി, അര്‍പ്പണബോധം എന്നിവയെല്ലാം. എന്നിരുന്നാലും അത്യന്താപേക്ഷിതമായി വിജയത്തിന്‍റെ പാതയിലേക്ക് ഇറങ്ങിത്തിരിക്കാന്‍ വേണ്ടത് ഭാവിയെക്കുറിച്ചുളള പ്രത്യാശയാണ്. കഠിനാധ്വനം ചെയ്യാനും വലിയ സ്വപ്നങ്ങള്‍ നെയ്തെടുക്കാനുമെല്ലാം മനുഷ്യന് ഊര്‍ജ്ജം പകരുന്നത് പ്രത്യാശ തന്നെ. തകരുമെന്ന് നൂറു ശതമാനം സ്വയം വിശ്വസിക്കുന്ന ഒരു സ്വപ്നത്തിനു പിന്നാലെയും ഒരാളും പോയിട്ടില്ല. ലോകം മുഴുവന്&...
Read More

എന്താണ് യഥാര്‍ത്ഥ സപ്പോര്‍ട്ട്

എന്താണ് യഥാര്‍ത്ഥ സപ്പോര്‍ട്ട് ഡോ: ചന്ദന ഡി. കറത്തുളളി നമ്മുടെയെല്ലാം ജീവിതത്തില്‍ പ്രതിസന്ധികള്‍ അനുഭവപ്പെടാറുണ്ട്. ചില നിമിഷങ്ങളില്‍ താങ്ങാനാവുന്നതിലും വേദനയും സങ്കടവും മാനസികസംഘര്‍ഷവും നാം അനുഭവിക്കാറുമുണ്ട്. ഈ നിമിഷങ്ങളില്‍ താങ്ങായും തണലായും ചിലര്‍ നമ്മുടെ കൂടെ നില്‍ക്കും. അവര്‍ നല്‍കുന്ന സപ്പോര്‍ട്ട് ചിലപ്പോള്‍ ജീവിതകാലം മുഴുവനും നമ്മുടെ ഓര്‍മ്മയിലിരിക്കുകയും ചെയ്യും. ചില സമയങ്ങളില്&#x...
Read More

ഒട്ടും സ്മാര്‍ട്ടല്ലാത്ത സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം

ഒട്ടും സ്മാര്‍ട്ടല്ലാത്ത സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം ഡോ: ചന്ദന ഡി. കറത്തുളളി 21-ാം നൂറ്റാണ്ട് കണ്ട ഏറ്റവും വിപ്ലവകരമായ കണ്ടുപിടുത്തമാണ് സ്മാര്‍ട്ട്ഫോണ്‍. ആദ്യം പരസ്പരം സംസാരിക്കാനും സന്ദേശങ്ങള്‍ കൈമാറാനും മാത്രം ഉപയോഗിച്ചു വന്ന മൊബൈല്‍ ഫോണുകള്‍ ഇന്ന് ചെറിയ ഒരു കമ്പ്യൂട്ടറിനെ പോലെ പ്രവര്‍ത്തിക്കുന്നു. പാട്ടു കേള്‍ക്കാനും സമയം നോക്കാനും അലാം ആയും ഉപയോഗിച്ചു വന്ന മൊബൈല്‍ വളരെ പെട്ടെന്നാണ് ആശയവിനിമയത്തിന്‍റെ നൂതന ...
Read More

അബോധമനസ്സിന്‍റെ മായാജാലങ്ങള്‍

അബോധമനസ്സിന്‍റെ മായാജാലങ്ങള്‍ ഡോ: ചന്ദന ഡി. കറത്തുളളി മന:ശാസ്ത്രത്തിലെ തന്നെ വ്യക്തിത്വ വികസനത്തെ കുറിച്ചുളള ആദ്യ ഉപജ്ഞാതാവും സൈക്കോഡയനാമിക്ക് തിയറിയുടെ പിതാവുമായ സിഗ്മണ്ട് ഫ്രോയ്ഡിന്‍റെ സംഭാവനയാണ് അബോധമനസ്സിനെ കുറിച്ചുളള വിവരണങ്ങള്‍. 1900 ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്‍റെ ഇന്‍റര്‍പ്രറ്റേഷന്‍ ഓഫ് ഡ്രീംസ് എന്ന പുസ്തകത്തിലാണ് അദ്ദേഹം ആദ്യമായി അബോധമനസ്സിനെ കുറിച്ച് വിശദമായി വിവരിക്കുന്നത്. മനസ്സിനെ അദ്ദേഹം മൂന്നായി തിരിക്കുന്നു...
Read More

കരുണയോടെ പെരുമാറാം

കരുണയോടെ പെരുമാറാം ഡോ: ചന്ദന ഡി. കറത്തുളളി മനുഷ്യസ്വഭാവത്തിലെ വളരെ പ്രാധാന്യമേറിയ ഒരു ഘടകമാണ് കരുണ എന്നത്. ബന്ധങ്ങള്‍ക്ക് കരുത്തു പകരാനും ജീവിതത്തിലെ സംതൃപ്തി വര്‍ദ്ധിപ്പിക്കാനും കാരുണ്യത്തോടെയുളള പെരുമാറ്റം സഹായിക്കുന്നു. എന്താണ് കാരുണ്യം? സൗഹൃദയത്തോടെയും, വിശാലമനസ്സോടെയും, അനുകമ്പയോടെയും, മറ്റുളളവരുടെ വികാരങ്ങള്‍ മനസ്സിലാക്കിയുമുളള മനോഭാവത്തെയാണ് കരുണയെന്ന് വിശേഷിപ്പിക്കുന്നത്. പലപ്പോഴും അങ്ങനെ പെരുമാറുന്നവരെ ഒന്നിനും കൊളളാത്തവന്‍ എന്നും മണ്ടന്‍ എന്ന...
Read More