ആത്മവിശ്വാസം എന്ന കൈമുതല്‍

ആത്മവിശ്വാസം എന്ന കൈമുതല്‍ ഡോ: ചന്ദന ഡി. കറത്തുളളി എന്താണ് ആത്മവിശ്വാസം? നമ്മില്‍ മിക്കവരും പുറമേയ്ക്ക് വളരെ നന്നായി ആത്മവിശ്വാസമുളളവരായി അഭിനയിക്കാന്‍ മിടുക്കരാണ്. നല്ല വസ്ത്രധാരണവും, മികച്ച രീതിയില്‍ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതും, ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്നതുമാണ് ആത്മവിശ്വാസത്തിന്‍റെ ഘടകങ്ങളെന്ന് കരുതിയെങ്കില്‍ തെറ്റി. പുറമേയ്ക്ക് നാം പ്രകടിപ്പിക്കുന്ന നമ്മുടെ പെരുമാറ്റം നാം പ്രകടിപ്പിക്കുന്ന നമ്മുടെ പെരുമാറ്റം മാത്രമല്ല യഥാര്&...
Read More

കളിക്കാം, കൂട്ടു കൂടാം

കളിക്കാം, കൂട്ടു കൂടാം ഡോ: ചന്ദന ഡി. കറത്തുളളി കുഞ്ഞുങ്ങളുടെ വളര്‍ച്ചാഘട്ടങ്ങളില്‍ കളികള്‍ക്ക് പ്രാധാന്യമേറെയുണ്ട്. പല പഠനങ്ങളും കുട്ടിക്കാലത്തെ കളികളുടെ ഫലങ്ങളെ വിശദമാക്കുന്നു. തലച്ചോറിന്‍റെ വികാസത്തിലും പലവിധ കഴിവുകള്‍ സ്വായത്തമാക്കുന്നതിലും കളികളുടെ പങ്ക് ചെറുതല്ല. ഇന്ന് ടി.വി. യുടെയും മൊബൈലിന്‍റെയും കാലഘട്ടത്തില്‍ കുട്ടികളുടെ കളികള്‍ അകത്തളങ്ങളിലേക്ക് ചുരുങ്ങിയിരിക്കുന്നു. പുറത്തുളള കളിയെന്നാല്‍ ആകെ ഫുട്ബോളും ക്രിക്കറ്റു...
Read More

എന്നെ ആരും മനസ്സിലാക്കുന്നില്ല

എന്നെ ആരും മനസ്സിലാക്കുന്നില്ല ഡോ: ചന്ദന ഡി. കറത്തുളളി പലപ്പോഴും നാം പ്രകടിപ്പിക്കുന്ന പതിവു പരാതികളിലൊന്നാണ് ഇത്. നമ്മെ നമ്മുടെ വേണ്ടപ്പെട്ടവര്‍ ഒട്ടും മനസ്സിലാക്കുന്നില്ല എന്നും അവര്‍ നമ്മെ അനാവശ്യമായി കുറ്റപ്പെടുത്തുകയാണ് എന്നും നമുക്ക് തോന്നാറുണ്ട്. നമ്മുടെ ഭാഗത്തു നിന്നും നമ്മുടെ വികാരവിചാരങ്ങള്‍ എന്തായിരിക്കും എന്നും എന്തു കൊണ്ടാണ് നാം ഇങ്ങനെ പ്രവര്‍ത്തിച്ചത് എന്നുമൊക്കെ എന്തുകൊണ്ടാണ് നമ്മെ സ്നേഹിക്കുന്നവര്‍ ചിന്തിക്കാത്തത് എന്ന് പലപ്പോഴും നാം ആശങ്...
Read More

ഞാന്‍, എന്‍റെ, എനിക്ക്

ഞാന്‍, എന്‍റെ, എനിക്ക് ഡോ: ചന്ദന ഡി. കറത്തുളളി പൊതുവെ അഹങ്കാരിയും, മറ്റുളളവരോട് ആധിപത്യത്തോടെയും മേല്‍ക്കോയ്മയോടെയും പെരുമാറുകയും, തന്‍റെ തെറ്റുകള്‍ അംഗീകരിക്കാത്തവരെയും വിശേഷിപ്പിക്കാന്‍ നാം ഉപയോഗിക്കുന്ന വാക്കാണ് ഈഗോ. നമ്മുടെ ഭാഗത്ത് നിന്നും ചിന്തിക്കാന്‍ ശ്രമിക്കാതെ നമ്മെ എപ്പോഴും പഴി ചാരുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നവരെയാണ് ഈഗോ ഉളളവരായി നാം കണക്കാക്കുന്നത്. അത് നമ്മുടെ മേലധകാരിയാവാം, ഭര്‍ത്താവാകാം, ഭാര്യയാകാം, അച്ഛനോ, അമ്മയോ...
Read More

പണം മാത്രമാണോ യഥാര്‍ത്ഥ സമ്പത്ത്

പണം മാത്രമാണോ യഥാര്‍ത്ഥ സമ്പത്ത് ഡോ: ചന്ദന ഡി. കറത്തുളളി ജീവിക്കാന്‍ പണം അത്യന്താപേക്ഷിതം തന്നെ. സാധനങ്ങള്‍ വാങ്ങുവാനും, വേണ്ട സേവനങ്ങള്‍ ഉപയോഗപ്പെടുത്താനുമെല്ലാം ആവശ്യത്തിന് പണം ഉണ്ടായേ തീരൂ. അതില്ലാത്ത അവസ്ഥയെ ദാരിദ്ര്യം എന്ന് നാം വിശേഷിപ്പിക്കുന്നു. പണ്ട് കാലത്ത് കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ആവശ്യത്തിന് പണം സ്വരൂപിക്കാനായി ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ വിപുലമായി വിദ്യാഭ്യാസ-പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടതും, വിദ്യാഭ്യാസം നേടേണ്ടത് നമ്മുടെ അടിസ്ഥാന ആവ...
Read More

മുന്‍വിധികള്‍

മുന്‍വിധികള്‍ ഡോ: ചന്ദന ഡി. കറത്തുളളി നാമെല്ലാം മുന്‍വിധികളോടെയും മുന്‍ധാരണകളോടെയും പെരുമാറാറുണ്ട്. എന്ത്തരം മനോധാരണകളേയാണ് നാം മുന്‍വിധികളായി കണക്കാക്കുന്നത്? തെളിവുകളുടെ അഭാവമില്ലാതെ തന്നെ രൂപപ്പെടുന്ന അഭിപ്രായങ്ങളുടെയും നിഗമനങ്ങളുടെയും അനന്തരഫലമായാണ് മുന്‍വിധികള്‍ ഉണ്ടാകുന്നത്. ഇത്തരം മുന്‍വിധികള്‍ നമ്മുടെ പെരുമാറ്റത്തെ വളരെയധികം സ്വാധീനിക്കാറുണ്ട്. മറ്റുളളവരോട് സംസാരിക്കുമ്പോഴും അവരോട് ഇടപെടുമ്പോഴുമെല്ലാം നമ്മുടെ ഉളളിന്&...
Read More

ദേഷ്യം നിയന്ത്രിക്കാം

ദേഷ്യം നിയന്ത്രിക്കാം ഡോ: ചന്ദന ഡി. കറത്തുളളി ദേഷ്യം വരാത്ത മനുഷ്യരുണ്ടാവില്ല. ചിലര്‍ക്ക് പെട്ടെന്ന് ദേഷ്യം വരും, ചിലര്‍ക്കാകട്ടെ അത്ര പെട്ടെന്നൊന്നും ദേഷ്യം വരില്ല. ആദ്യത്തെ ഗണത്തില്‍പെടുന്നവരെ മുന്‍കോപി/ശുണ്ഠിക്കാരന്‍/ശുണ്ഠിക്കാരി എന്നെല്ലാം നാം അഭിസംബോധന ചെയ്യാറുണ്ട്. ഇത്തരക്കാരുമായി ഇടപെടാന്‍ തന്നെ നാം ഭയക്കാറുണ്ട്. ദേഷ്യക്കാരല്ലാത്തവരുമായി ഇടപെടാന്‍ താരതമ്യേന എളുപ്പമായി നാം കണക്കാക്കാറുമുണ്ട്. നമ്മുടെയെല്ലാം ജീവിതത്തില്‍ ചില ദേഷ്യ...
Read More

അമ്മമാര്‍ക്കായി

അമ്മമാര്‍ക്കായി ഡോ: ചന്ദന ഡി. കറത്തുളളി ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും മെയ്മാസത്തിലെ രണ്ടാം ഞായറാഴ്ച മാതൃദിനമായി ആചരിക്കുന്നു. എല്ലാ അമ്മമാരേയും ആദരവും സ്നേഹവും നല്‍കി സ്മരിക്കാനും അവരുടെ കൂടെ സമയം ചിലവിടാനുമാണ് ഈയൊരു ദിവസം മാറ്റി വയ്ക്കപ്പെട്ടിരിക്കുന്നത്. സ്വന്തം അമ്മയെ ഓര്‍ക്കാനും അവരോട് സ്നേഹത്തോടെ ഒരു നല്ല വാക്ക് ചൊല്ലാനും ഒരു പ്രത്യേക ദിവസമൊന്നും ആവശ്യമില്ല എന്നിരിക്കെ തന്നെയും മാതൃത്വം എന്ന ഒരു സംസ്കാരത്തിന്‍റെ ഉണര്‍ത്തുപാട്ടാണ് ഈയൊരു ദിവസം. യ...
Read More

സഹോദരബന്ധം ഊഷ്മളമാക്കാം

സഹോദരബന്ധം ഊഷ്മളമാക്കാം ഡോ: ചന്ദന ഡി. കറത്തുളളി   പല മാതാപിതാക്കളും നേരിടുന്ന വലിയ ഒരു പ്രശ്നമാണ് മക്കള്‍ തമ്മിലുളള സ്നേഹക്കുറവും വഴക്കും ഒക്കെ. രണ്ടാമതൊരു കുഞ്ഞ് വരുമ്പോള്‍ തന്നെ പല അച്ഛനമ്മമാരുടെയും ആധി മൂത്തകുട്ടി എങ്ങനെ ഇളയ കുട്ടലറെ അംഗീകരിക്കും എന്നതാണ്. കുട്ടികളെ ഉപദേശിച്ചതു കൊണ്ടോ ശിക്ഷിച്ചതു കൊണ്ടോ അവര്‍ തമ്മില്‍ നല്ല ഒരു ബന്ധം ഉണ്ടാവണമെന്നില്ല. അതിനായി അച്ഛനമ്മമാര്‍ തന്നെ ബോധപൂര്‍വ്വം മുന്‍കൈയെടുത്ത് വേണ്ട ഇടപെടലുകള്‍ നടത്...
Read More

പുതുയുഗത്തിലെ പേരന്‍റിംഗ് ശൈലികള്‍

പുതുയുഗത്തിലെ പേരന്‍റിംഗ് ശൈലികള്‍ ഡോ: ചന്ദന ഡി. കറത്തുളളി ആയൂര്‍വേദ ഫിസിഷ്യന്‍ & കണ്‍സള്‍ട്ടന്‍റ് സൈക്കോളജിസ്റ്റ്. കഴിഞ്ഞ പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തിന്‍റെ ജീവിതനിലവാരത്തിലും സംസ്കാരത്തിലും വന്ന മാറ്റങ്ങള്‍ ചെറുതല്ല. ജീവിതത്തിന്‍റെ എല്ലാ മേഖലകളേയും ഈ മാറ്റങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്. നമ്മുടെ വിനോദോപാധികള്‍ മുതല്‍ സാമൂഹിക സമ്പര്‍ക്കരീതികള്‍ വ...
Read More