മാതാപിതാക്കളുടെ ദേഷ്യവും സങ്കടവും

മാതാപിതാക്കളുടെ ദേഷ്യവും സങ്കടവും ഡോ: ചന്ദന ഡി. കറത്തുളളി ദേഷ്യം, സങ്കടം, ഭയം എന്നീ നെഗറ്റീവ് വികാരങ്ങള്‍ നാം സര്‍വ്വസാധാരണയായി പ്രകടിപ്പിക്കുന്നവയാണ്. പോസിറ്റീവായ വികാരങ്ങളായ സന്തോഷം, ഉത്സാഹം, വാത്സല്യം എന്നിവയേക്കാള്‍ കരുത്തേറിയതും വിര്യമേറിയതുമാണ് നെഗറ്റീവ് ആയ വികാരങ്ങള്‍. അത്തരം വികാരങ്ങള്‍ പ്രകടിപ്കിക്കുമ്പോള്‍ കാഴ്ചക്കാരില്‍ അവ സൃഷ്ടിക്കുന്ന മനോവികാരങ്ങളും കരുത്തേറിയതായിരിക്കും. പ്രത്യേകിച്ചും കാഴ്ചക്കാര്‍ കുട്ടികളാവുമ്പോള്&#x200...
Read More

കുട്ടികളെ സ്വതന്ത്രരാക്കാം

കുട്ടികളെ സ്വതന്ത്രരാക്കാം ഡോ: ചന്ദന ഡി. കറത്തുളളി, ജനിക്കുമ്പോള്‍ ഏതൊരു കുഞ്ഞിന്‍റെയും നിലനില്‍പ്പ് അതിന്‍റെ മാതാപിതാക്കളെ ആശ്രയിച്ചിരിക്കുന്നു. ആഹാരത്തിനും, സുരക്ഷിതത്വ ത്തിനും എല്ലാ ഇത്രയുമധികം മാതാപിതാക്കളെ ആശ്രയിക്കുന്ന ജീവി മനുഷന്‍ മാത്രമായിരിക്കുമെന്ന് തോന്നുന്നു. സ്വന്തം ചലനസ്വാതന്ത്ര്യം പോലും ഒരു കുഞ്ഞിന് ഒരു വര്‍ഷത്തിനു ശേഷമേ ലഭിക്കുന്നുളളൂ. അതിനാല്‍ തന്നെ അച്ഛനമ്മമാരുടെ മനസ്സില്‍ എത്ര വലുതായാലും മക്കള്‍ തങ്ങളെ ആശ്ര...
Read More

കുഞ്ഞുങ്ങളുമായി അടുക്കാം

കുഞ്ഞുങ്ങളുമായി അടുക്കാം ഡോ: ചന്ദന ഡി. കറത്തുളളി, നാമെല്ലാം നമ്മുടെ കുഞ്ഞുങ്ങളെ അതിരറ്റ് സ്നേഹിക്കുന്നവരാണ്. അവരുടെ ആവശ്യങ്ങള്‍, അത് എന്ത് തന്നെയായാലും അത് നമ്മളാല്‍ ആവുന്നവിധം നിറവേറ്റി കൊടുക്കാന്‍ നാം ശ്രമിക്കാറുമുണ്ട്. എന്നാല്‍ അവരുടെ മനസ്സിന്‍റെ ആവശ്യങ്ങള്‍ എത്ര കണ്ട് നാം നിറവേറ്റി കൊടുക്കാറുണ്ട്? അവര്‍ ആഗ്രഹിക്കുമ്പോള്‍ അവരുടെ കൂടെയിരുന്ന് കളിക്കാനോ പ്രോത്സാഹിപ്പിക്കാനോ നമുക്ക് എപ്പോഴും സാധിക്കാറുണ്ടോ? കുഞ്ഞുങ്ങളുടെ മാനസികസന്...
Read More

കുഞ്ഞുങ്ങളോട് സംസാരിക്കുമ്പോള്‍

കുഞ്ഞുങ്ങളോട് സംസാരിക്കുമ്പോള്‍ ഡോ: ചന്ദന ഡി. കറത്തുളളി ഈ കാലഘട്ടത്തില്‍ വളരെയധികം പ്രധാനപ്പെട്ട ഒരു വിഷയമാണ് കുഞ്ഞുങ്ങളുമായുളള ആശയവിനിമയം. പഴയ കാലങ്ങളിലെ പോലെ പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും കുഞ്ഞുങ്ങളെ നിയന്ത്രിക്കാന്‍ ഇന്ന് സാധ്യമല്ല. വീട് വിട്ട് ഇറങ്ങി പോവുകയും, മറ്റ് അപകടങ്ങളില്‍ ചെന്ന് ചാടുകയും ചെയ്യുന്ന ഭൂരിഭാഗം കുഞ്ഞുങ്ങളുടെയും പരാതി തങ്ങളെ സ്വന്തം അച്ഛനമ്മമാര്‍ പോലും മനസ്സിലാക്കുന്നില്ല എന്നതാണ്. സ്നേഹം വാരിക്കോരി നല്‍കിയിട്ടും എന്ത്കൊണ്ട്...
Read More

കുഞ്ഞുങ്ങള്‍ക്ക് നാം നല്‍കുന്ന സന്ദേശങ്ങള്‍

കുഞ്ഞുങ്ങള്‍ക്ക് നാം നല്‍കുന്ന സന്ദേശങ്ങള്‍ ഡോ: ചന്ദന ഡി. കറത്തുളളി കുഞ്ഞുങ്ങള്‍ എന്തും പഠിക്കുന്നത് അവരുടെ ചുറ്റുമുളള ലോകത്തില്‍ നിന്നാണ്. ജനിക്കുമ്പോള്‍ ജനിതകമായി അവര്‍ക്ക് ലഭിക്കുന്ന വ്യക്തിത്വഘടകങ്ങളൊഴിച്ചാല്‍ ബാക്കി അവരുടെ എല്ലാ ശീലങ്ങളും, ശൈലികളും, രീതികളും, സ്വഭാവങ്ങളുമൊക്കെ അവര്‍ പഠിച്ചെടുക്കുന്നതാണ്. ജനിച്ച ആദ്യദിനം മുതല്‍ അവര്‍ക്ക് ചുറ്റുമുളള അനുഭവങ്ങളില്‍ നിന്ന് അവര്‍ സ്വരുക്കൂട്ടുന്നതാണ് അ...
Read More

കുഞ്ഞുങ്ങളെ നയിക്കാം, നിയന്ത്രിക്കാം

കുഞ്ഞുങ്ങളെ നയിക്കാം, നിയന്ത്രിക്കാം ഡോ: ചന്ദന ഡി. കറത്തുളളി കുഞ്ഞുങ്ങളെ നിയന്ത്രിക്കുക എന്നത് എളുപ്പമുളള കാര്യമല്ല, അതിനേക്കാള്‍ ബുദ്ധിമുട്ടാണ് കുഞ്ഞുങ്ങളെ നയിക്കുക എന്നത്. അവര്‍ നമ്മെ പിന്തുടരാന്‍ തയ്യാറായാല്‍ മാത്രമാണ് അവരെ നമുക്ക് നയിക്കാന്‍ സാധിക്കൂ. അതിനാവട്ടെ അവരില്‍ വിശ്വാസവും ആത്മവിശ്വാസവും ഉണ്ടാവുന്ന രീതിയില്‍ നാം പെരുമാറുക തന്നെ വേണം. പല മാതാപിതാക്കളും കുഞ്ഞുങ്ങളെ നിയന്ത്രിക്കാനും നയിക്കാനും ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്&#...
Read More

കുഞ്ഞുങ്ങള്‍ കളളംപറയുന്നതെന്തുകൊണ്ട്?

കുഞ്ഞുങ്ങള്‍ കളളംപറയുന്നതെന്തുകൊണ്ട്? ഡോ: ചന്ദന ഡി. കറത്തുളളി “എന്നെ തല്ലല്ലേ അച്ഛാ..” ഹരിക്കുട്ടന്‍ അച്ഛന്‍റെ മുന്നില്‍ നിന്നും വിറച്ചു. അച്ഛനാകട്ടെ അരിശം പൂണ്ട് രൗദ്രഭാവത്തില്‍ നില്‍ക്കുകയാണ്. തനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത രീതിയിലാണ് മകന്‍റെ പ്രവര്‍ത്തികള്‍. കാറിന്‍റെ ചില്ല് പൊട്ടിച്ചതു പോട്ടെ, അത് മറച്ച് വച്ച് കളളം പറഞ്ഞതും അനിയനെ കുറ്റപ്പെടുത്തിയതുമോ? സ്വന്തം മക്കള്‍ എല്...
Read More

എന്തുകൊണ്ട് പേരന്‍റിംഗ്

എന്തുകൊണ്ട് പേരന്‍റിംഗ് ഡോ: ചന്ദന ഡി. കറത്തുളളി പേരന്‍റിംഗ് ഇന്ന് വളരെ പ്രാധാന്യമേറിയ വിഷയമാണ്. എന്നാല്‍ പൊതുജനങ്ങക്ക് അത്രയധികം അവബോധമില്ലാത്ത വിഷയവും അതു തന്നെയാണ്. ഒട്ടേറെ കാര്യങ്ങള്‍ പലരും പറഞ്ഞു കേട്ട് നമുക്കറിയാം. എന്നിരിക്കലും ഇത്രയും വലിയ വിഷയത്തിന്‍റെ ആഴവും വ്യാപ്തിയും അറിയുന്നവര്‍ ചുരുക്കം. ഇന്നത്തെ നമ്മുടെ സ്വഭാവം എന്താണോ അതിന് വലിയ ഒരു കാരണം നമ്മെ വളര്‍ത്തിയ രീതിയാണ്. സ്വഭാവത്തിന്‍റെ ഒരു പങ്ക് നമുക്ക് ജനിതകമായി ലഭിച്ചതാണെങ്...
Read More