എന്തുകൊണ്ട് പേരന്‍റിംഗ്
ഡോ: ചന്ദന ഡി. കറത്തുളളി
പേരന്‍റിംഗ് ഇന്ന് വളരെ പ്രാധാന്യമേറിയ വിഷയമാണ്. എന്നാല്‍ പൊതുജനങ്ങക്ക് അത്രയധികം അവബോധമില്ലാത്ത വിഷയവും അതു തന്നെയാണ്. ഒട്ടേറെ കാര്യങ്ങള്‍ പലരും പറഞ്ഞു കേട്ട് നമുക്കറിയാം. എന്നിരിക്കലും ഇത്രയും വലിയ വിഷയത്തിന്‍റെ ആഴവും വ്യാപ്തിയും അറിയുന്നവര്‍ ചുരുക്കം.
ഇന്നത്തെ നമ്മുടെ സ്വഭാവം എന്താണോ അതിന് വലിയ ഒരു കാരണം നമ്മെ വളര്‍ത്തിയ രീതിയാണ്. സ്വഭാവത്തിന്‍റെ ഒരു പങ്ക് നമുക്ക് ജനിതകമായി ലഭിച്ചതാണെങ്...
Read More